ചെങ്ങന്നൂർ: ജില്ല ചെയർപേഴ്സൺ ത്രികലയുടെ അധ്യക്ഷത വഹിച്ചു
കസ്തൂർബാ ദർശൻ വേദി സ്റ്റേറ്റ് ജനറൽ കൺവീനർ കെ
എസ് .ബീന യോഗം ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: സാമൂഹിക തലത്തിൽ കൗൺസിലിംഗ് പഠനത്തിന് ഏറെ പ്രസക്തി വന്നു ചേർന്നതായി മന്ത്രി സജി ചെറിയാൻ. ആരോഗ്യ തൊഴിൽ പഠന മേഖലകളിലെല്ലാം അസ്വസ്ഥ മനസോടെയാണ് ഓരോ മനുഷ്യരും കഴിഞ്ഞു പോകുന്നതെന്നും തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന നിരാശയാണ് ഓരോ മനുഷ്യനെയും ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
ചെങ്ങന്നൂർ: കുട്ടികളിലെ പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ (Learning Disabilities) പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 'എൻ-സൈറ്റ് എ ഐ' (N-Sight AI) എന്ന വിപ്ലവകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയുമായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ 'ടീം എഐ കണക്ട്'.
കോളേജിലെ രണ്ടാം വർഷ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI&ML) വിദ്യാർത്ഥികളായ മീനാക്ഷി എസ്., അനുശ്രീ എസ്., കാശി നാഥ് യു. എസ്., പ്രദീപ് പി. ......
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ‘ഒരു രൂപ നോട്ട് കൊണ്ടുവരൂ, സൗജന്യ സമ്മാനം നേടൂ’ എന്ന ഓഫർ കട ഉദ്ഘാടന ദിവസം വലിയ തിരക്കിനും സംഘർഷാവസ്ഥക്കും ഇടയാക്കി. സംഭവത്തെ തുടർന്ന് കടയുടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വൈക്കം മുഹമ്മദ് ബഷീർ റോഡിലെ പുതിയ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം:മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പാർട്ടി സോഷ്യൽ മീഡിയ വിഭാഗം നൽകിയ ലൈവ് വീഡിയോ കുടുംബം ഇടപെട്ട് നീക്കം ചെയ്തു. ......
കൊല്ലകടവ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വനിതാ ദിനാഘോഷവും സൗജന്യ വൈദ്യപരിശോധനകളും നടത്തി. ഉദ്ഘാടനം എഴുത്തുകാരിയും, സാമൂഹിക പ്രവത്തർകയും അവാർഡ് ജേതാവുമായ കുമാരി അനഘ ജെ. ......
പുന്തല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിൽ കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ടി.വിശ്വനാഥൻ സസ്യത്തിനു ജലം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂര്‍: സമൂഹ നന്മയെ കരുതിയുള്ള ഹരിതകര്‍മ്മസേനയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്ത പുണ്യ പ്രവൃത്തിയാണെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍
ഡോ: യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന ബസ്കിയോമോസ് ഫെലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ശുചിത്വ മിഷന്റെ സഹകരത്തോടെ ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം:പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം നീക്കം പരാജയപ്പെട്ടു. ......